
Digital Literacy & Core Computing: Your Foundation in the Digital World
കമ്പ്യൂട്ടർ, മൊബൈൽ, ഇന്റർനെറ്റ്: ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന പാഠങ്ങൾ | Computer, Mobile, Internet: Basic lessons every citizen must know
₹1399.00₹399.00120 min
Online meeting via Goodle Meet
ഡിജിറ്റൽ ലോകത്ത് സുരക്ഷിതമായി ജീവിക്കാൻ ഈ അടിസ്ഥാന പാഠങ്ങൾ അത്യാവശ്യമാണ്. മൊബൈൽ ഉപയോഗിച്ച് ഇന്റർനെറ്റ് എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം, കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, ഫയൽ മാനേജ്മെന്റ് തുടങ്ങിയ പ്രായോഗിക വൈദഗ്ധ്യങ്ങൾ പഠിക്കൂ. LearnWithJoshi.com നൽകുന്ന ഈ ഗൈഡ് ഉപയോഗിച്ച് ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുക.