Computer & Internet: The Complete Guide to the Digital World
ഡിജിറ്റൽ ലോകം : കമ്പ്യൂട്ടർ, മൊബൈൽ , ഇന്റർനെറ്റ് അടിസ്ഥാന പാഠങ്ങൾ
കമ്പ്യൂട്ടറിന്റെ അടിസ്ഥാന പ്രവർത്തനം മുതൽ, ഇമെയിൽ, ഇന്റർനെറ്റ് ബ്രൗസിംഗ്, ഓൺലൈൻ ഫോം പൂരിപ്പിക്കൽ, ഫയലുകൾ സംഭരിക്കൽ, മൊബൈൽ അപ്ലിക്കേഷൻസ് , ആർട്ടിഫിക്കൽ ഇന്റലിജൻസ് എന്തിന് , എങ്ങനെ ഉപയോഗിക്കണം , ഓഫിസ് സോഫ്റ്റ്വെയറുകളുടെ (Word, Excel) അടിസ്ഥാന ഉപയോഗം, ശക്തരായ പാസ്വേഡുകൾ എങ്ങനെ സൃഷ്ടിക്കാം, ഫിഷിംഗ് മെയിലുകൾ എങ്ങനെ തിരിച്ചറിയാം, സോഷ്യൽ മീഡിയ സുരക്ഷിതമായി ഉപയോഗിക്കാം, വൈറസ് & മാൽവെയറിൽ നിന്ന് സ്വയം എങ്ങനെ പരിരക്ഷിക്കാം എന്നിവ പ്രായോഗികമായി പഠിക്കാം.
[All times are in Indian Standard Time (IST) Schedule below is in IST (UTC+5:30)]
Early Morning Session
Sunday: 5:00 AM - 7:30 AM
Sunday: 10:00 AM - 12:30 PM
Afternoon Session
Sunday: 1:30 PM - 4:00 PM
Sunday: 5:00 PM - 7:30 PM
Course Duration: 4 Hours Course Fee: Rs.999 Only