Artificial Intelligence for All: Decoding AI in Everyday Life

നിത്യജീവിതത്തിൽ എ.ഐ. - ഓരോ വ്യക്തിയും അറിയേണ്ടതെല്ലാം (AI in Daily Life - Everything every person needs to know)

₹1399.00₹399.00120 min

Online meeting via Google Meet

AI എന്നത് ഭാവി സാങ്കേതികവിദ്യ മാത്രമല്ല, നമ്മുടെ ഇന്നത്തെ ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങളുടെ ജോലി, പഠനം, വിനോദം എന്നിവയിൽ AI എങ്ങനെ പ്രവർത്തിക്കുന്നു എന്നും അത് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും പഠിക്കൂ. LearnWithJoshi.com സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ AI-യുടെ ലോകം പരിചയപ്പെടുത്തുന്നു.